വേനൽ അവധിയോടനുബന്ധിച്ചു തിരുവനന്തപുരം യതീംഖാനയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു.
വേനൽ അവധിയോടനുബന്ധിച്ചു തിരുവനന്തപുരം യതീംഖാനയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു.

തിരുഃ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എച്. എം ഇബ്രാഹീം അധ്യക്ഷൻ ആയിരുന്നു.
. എം എം ഹുസൈൻ, എ. കെ സലീം, എസ്.എം ഹനീഫ ഹാജി, ഇ.സുധീർ, എ. റഹ്മത്തുള്ള, കെ. ഇസ്മായിൽ കുട്ടി ഹാജി, എം. അൻവർ, സജീല എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
What's Your Reaction?