*‘സ്വതന്ത്രനായി’ സുധാകരൻ; പിന്തുണയ്ക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് സതീശൻ*

Mar 12, 2026 - 23:39
Mar 12, 2026 - 23:43

*‘സ്വതന്ത്രനായി’ സുധാകരൻ; പിന്തുണയ്ക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് സതീശൻ*

സിപിഎം എത്തിച്ചേർന്നിരിക്കുന്ന അപചയം എത്രത്തോളമുണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുതിർന്ന നേതാവ് ജി.സുധാകരന്റെ നിലപാടെന്നും സതീശൻ പറവൂരിൽ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0