ശ്വാസകോശ ക്യാൻസർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 23, 2025 - 12:52
ശ്വാസകോശ ക്യാൻസർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

ശ്വാസകോശത്തിലെ കോശങ്ങള്‍ അസാധാരണമായ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശ അർബുദം.ശ്വാസകോശത്തിലെ കോശങ്ങള്‍ അസാധാരണമായ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാൻസർ അഥവാ ശ്വാസകോശ അർബുദം.പുകവലി, പുകയിലയുമായുള്ള സമ്ബർക്കം, വായു മലിനീകരണം, തുടങ്ങിയവയൊക്കെ ശ്വാസകോശ അർബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്.ലോകമെമ്ബാടുമുള്ള മറ്റേതൊരു ക്യാൻസറിനേക്കാളും കൂടുതല്‍ ജീവൻ അപഹരിക്കുന്നത് ശ്വാസകോശ അർബുദമാണെന്ന് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ മെഡിക്കല്‍ ഓങ്കോളജി ഡയറക്ടർ ഡോ. മനീഷ് ജെയിൻ പറയുന്നു. ഇന്ത്യയില്‍, ശ്വാസകോശ അർബുദ രോഗികളില്‍ പകുതിയോളം പേർ പുകവലിക്കാത്തവരാണെന്നും അദ്ദേഹം പറയുന്നു.

പാചക ഇന്ധനങ്ങള്‍ മൂലമുണ്ടാകുന്ന മലിനമായ വായുവില്‍ ദിവസേന സമ്ബർക്കം പുലർത്തുന്നതും ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി ഡോ. മനീഷ് ജെയിൻ പറയുന്നു.ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഒഴിവാക്കരുതെന്ന് ക്യാൻസർ റിസർച്ച്‌ വ്യക്തമാക്കുന്നു.തുടർച്ചയായ ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ശരീരഭാരം കുറയല്‍, നേരിയ ശ്വസന പ്രശ്നങ്ങള്‍ എന്നിവയെല്ലാം ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്. ചുമയ്ക്കുമ്ബോള്‍ രക്തം വരുന്നതും ലങ് ക്യാൻസറിൻറെ സൂചനയാകാം. അകാരണമായി ശരീരഭാരം കുറയുന്നതും ശ്വാസകോശ ക്യാൻസറിൻറെ മറ്റൊരു ലക്ഷണമാണ്.ശ്വാസകോശത്തിലെ കോശങ്ങള്‍ അസാധാരണമായ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും അനിയന്ത്രിതമായി വളരുകയും ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന ഗുരുതരവും പലപ്പോഴും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയാണ് ലങ് ക്യാൻസർ അഥവാ ശ്വാസകോശ അർബുദം.പുകവലി, പുകയിലയുമായുള്ള സമ്ബർക്കം, വായു മലിനീകരണം, തുടങ്ങിയവയൊക്കെ ശ്വാസകോശ അർബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്.ലോകമെമ്ബാടുമുള്ള മറ്റേതൊരു ക്യാൻസറിനേക്കാളും കൂടുതല്‍ ജീവൻ അപഹരിക്കുന്നത് ശ്വാസകോശ അർബുദമാണെന്ന് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ മെഡിക്കല്‍ ഓങ്കോളജി ഡയറക്ടർ ഡോ. മനീഷ് ജെയിൻ പറയുന്നു. ഇന്ത്യയില്‍, ശ്വാസകോശ അർബുദ രോഗികളില്‍ പകുതിയോളം പേർ പുകവലിക്കാത്തവരാണെന്നും അദ്ദേഹം പറയുന്നു.പാചക ഇന്ധനങ്ങള്‍ മൂലമുണ്ടാകുന്ന മലിനമായ വായുവില്‍ ദിവസേന സമ്ബർക്കം പുലർത്തുന്നതും ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി ഡോ. മനീഷ് ജെയിൻ പറയുന്നു.ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഒഴിവാക്കരുതെന്ന് ക്യാൻസർ റിസർച്ച്‌ വ്യക്തമാക്കുന്നു.തുടർച്ചയായ ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ശരീരഭാരം കുറയല്‍, നേരിയ ശ്വസന പ്രശ്നങ്ങള്‍ എന്നിവയെല്ലാം ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്. ചുമയ്ക്കുമ്ബോള്‍ രക്തം വരുന്നതും ലങ് ക്യാൻസറിൻറെ സൂചനയാകാം. അകാരണമായി ശരീരഭാരം കുറയുന്നതും ശ്വാസകോശ ക്യാൻസറിൻറെ മറ്റൊരു ലക്ഷണമാണ്.

ചുമ മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും മോശമാവുകയും ചെയ്താല്‍ അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധർ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0