ബാഡ്‌മിൻറൺ കോർട്ടിൽഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്തസൈന നെഹ്വാൾ വിരമിച്ചു.ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന്കഴിഞ്ഞ രണ്ടുവർഷമായി താരംകളിയിൽ നിന്ന്വിട്ടുനിൽക്കുകയായിരുന്നു. കടുത്തമുട്ടുവേദനയും ശാരീരികബുദ്ധിമുട്ടുകളും കാരണമാണ് കളംവിടുന്നതെന്ന് താരം പറഞ്ഞു

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 21, 2026 - 07:53
ബാഡ്‌മിൻറൺ കോർട്ടിൽഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്തസൈന നെഹ്വാൾ വിരമിച്ചു.ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന്കഴിഞ്ഞ രണ്ടുവർഷമായി താരംകളിയിൽ നിന്ന്വിട്ടുനിൽക്കുകയായിരുന്നു. കടുത്തമുട്ടുവേദനയും ശാരീരികബുദ്ധിമുട്ടുകളും കാരണമാണ് കളംവിടുന്നതെന്ന് താരം പറഞ്ഞു

*ബാഡ്മിന്റൺ കോർട്ടിലെ ഇതിഹാസം; സൈന നെഹ്വാൾ

ന്യൂഡൽഹി: ബാഡ്‌മിൻറൺ കോർട്ടിൽഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്തസൈന നെഹ്വാൾ വിരമിച്ചു.ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന്കഴിഞ്ഞ രണ്ടുവർഷമായി താരംകളിയിൽ നിന്ന്വിട്ടുനിൽക്കുകയായിരുന്നു. കടുത്തമുട്ടുവേദനയും ശാരീരികബുദ്ധിമുട്ടുകളും കാരണമാണ് കളംവിടുന്നതെന്ന് താരം പറഞ്ഞു. കഠിനമായ ശാരീരിക പരിശീലനങ്ങൾതാങ്ങാൻ തൻറെ ശരീരത്തിന് ഇനികഴിയില്ലെന്ന് താരം ഒരുപോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.'രണ്ട് വർഷം മുമ്പ് ഞാൻ കളിനിർത്തിയിരുന്നു. എൻ്റെ സ്വന്തംഇഷ്ടപ്രകാരമാണ് ഞാൻകായികരംഗത്ത് എത്തിയതും സ്വന്തംഇഷ്ടപ്രകാരമാണ് പോകുന്നതും. അതിനാൽതന്നെ മുൻകൂട്ടിപ്രഖ്യാപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി കളിക്കാൻ കഴിയുന്നില്ലെങ്കിൽപിന്നെ അത്രയേയുള്ളൂ. തരുണാസ്ഥിപൂർണ്ണമായും നശിച്ചിരിക്കുന്നു, ആർത്രൈറ്റിസ് ഉണ്ട്. ഇതാണ് എൻ്റെ മാതാപിതാക്കളും പരിശീലകരുംഅറിയേണ്ടത്. വിരമിക്കൽപ്രഖ്യാപിക്കുന്നത് അത്ര വലിയകാര്യമാണെന്ന് ഞാൻ കരുതുന്നില്ല. എൻ്റെ സമയം കഴിഞ്ഞുവെന്ന് എനിക്ക്തോന്നി, എൻ്റെ കാൽമുട്ടിന്മുമ്പത്തെപ്പോലെ പ്രകടനം നടത്താൻകഴിയില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0