Bkmu ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നേമം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരുവല്ലം പോസ്റ്റ് ഓഫീസ് ധർണ്ണയും

Bkmu ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നേമം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരുവല്ലം പോസ്റ്റ് ഓഫീസ് ധർണ്ണയും, മാർച്ച് Bkmu ജില്ലാ പ്രസിഡന്റ് അരുൺ കെഎസ് ഉദ്ഘാടനം ചെയ്തു.
ബി കെ എം യൂ മണ്ഡലം പ്രസിഡണ്ട് കെ. ഗണേശൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വെള്ളാർ സാബു സ്വാഗതം പറഞ്ഞു. ബി കെ എം യൂ ജില്ലാ ജോയിന്റ് സെക്രട്ടറി മുജീബ് റഹ്മാൻ, aituc മണ്ഡലം സെക്രട്ടറി കാലടി പ്രേമചന്ദ്രൻ, bkmu ജില്ലാ കമ്മിറ്റി അംഗം എം എസ് സുജിത്ത്, പൂജപ്പുര ശ്രീകുമാർ, താജു, ഗോപാലകൃഷ്ണൻ നായർ, തിരുമല വിജയൻ, കൊഞ്ചിറവിള ഗോപു, പ്രഭാത്, ആറ്റുകാൽ സുരേഷ്, എസ്. വി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






