FYJK യുടെ ജോയിന്റ് സെക്രട്ടറിയായി DTV ന്യൂസ്‌ ഉടമ ബൈഷിയെ തെരെഞ്ഞെടുത്തു,

Oct 11, 2025 - 23:07
Oct 11, 2025 - 23:10
FYJK യുടെ ജോയിന്റ് സെക്രട്ടറിയായി DTV ന്യൂസ്‌ ഉടമ ബൈഷിയെ തെരെഞ്ഞെടുത്തു,

പ്രിയപ്പെട്ടവരെ FWJK യുടെ ജോ:സെക്രട്ടറിയായി എന്നെ തിരഞ്ഞെടുത്തതിന് പ്രസിഡന്റ് ജിനൻ ചേട്ടൻ മറ്റ് എല്ലാ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു. എല്ലാവരുടെയും പൂർണ്ണപിന്തുണയോടെ സംഘടന ശക്തിപ്പെടുത്തുന്നതിനും ഓരോ അംഗങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ജില്ലകൾതോറും പുതിയ കമ്മിറ്റികൾ സ്ഥാപിച്ചു അർഹതയുള്ള മാധ്യമപ്രവർത്തകരെ സംഘടയിലേക്ക് കൊണ്ടുവരുന്നതിനും എല്ലാ ഭാരവാഹികളുടെയും സഹകരണത്തോടെ പിന്തുണയോടെ എന്നെ ഏൽപ്പിച്ച ചുമതല പൂർണ്ണ ആത്മാർത്ഥതയോടെ നിർവഹിക്കുന്നതാണ് .

പ്രാരംഭ ഘട്ടം മുതൽ സംഘടനയുടെ വളർച്ചക്ക് മുമ്പിൽ ഉണ്ടായിരുന്ന മുൻ ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ , മുൻ ട്രഷർ അബു എന്നിവരുടെ പൂർണ്ണ പിന്തുണയും നിർദ്ദേശങ്ങളും എനിക്കും FWJK യുടെ പുതിയ ഭാരവാഹികൾക്കും നൽകണം എന്നുകൂടി ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു . 

ഒത്തിരി സ്നേഹത്തോടെ നല്ലൊരു ദിനം നേരുന്നു 

ബൈഷി ( ജോ:സെക്രട്ടറി)DTV NEWS.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0