പൂർവ്വ വിദ്യാർത്ഥി സമ്മേളനം എട്ടിന്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 7, 2025 - 11:04
പൂർവ്വ വിദ്യാർത്ഥി സമ്മേളനം എട്ടിന്

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാലയുടെ സംസ്‌ത ജനറൽ വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്‌മ നവംബർ എട്ടിന് സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ രാവിലെ പത്തിന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0