നിയമസഭാ സ്പീക്കർ എൻ ഷംസീറിന്റെ സഹോദരി ആമിന അല്പസമയം മുൻപ് അന്തരിച്ചു (42 )വയസ്.ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭർത്താവ് നൗറിൻ. മക്കൾ ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക്.
റിപ്പോർട്ട് :ബൈഷി കുമാർ

What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0