പ്രമുഖൻ മീഡിയ ലോഗോ പ്രകാശനം ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ നിർവഹിച്ചു.

പ്രമുഖൻ മീഡിയ ലോഗോ പ്രകാശനം ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ നിർവഹിച്ചു.

May 1, 2025 - 09:09
പ്രമുഖൻ മീഡിയ ലോഗോ പ്രകാശനം ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ നിർവഹിച്ചു.

തിരുവനന്തപുരം : കേരളത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായിട്ടുള്ള വ്യക്തിത്വങ്ങളെയും, സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നും ഉയർന്നു വരുന്ന പ്രതിഭകളെയും  മുഖ്യധാരയിൽ എത്തിക്കുന്നതിനും വേണ്ടി തുടങ്ങിയ പ്രമുഖൻ മീഡിയ ലോഗോ പ്രകാശനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തുള്ള (സ്റ്റാച്യു) പദ്മകഫെയിൽ വച്ച് ബഹു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സിനിമ ആർട്ടിസ്റ്റ് സിനി കോലോത്തുകരക്ക് നൽകിക്കൊണ്ട്  നിർവഹിച്ചു.

അഡ്വ ഫസീഹ റഹീം, കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ്, പൂഴനാട് സുധീർ, സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ആർട്ടിസ്റ്റ് സിനി കോലോത്തുകര, പ്രമുഖൻ മീഡിയ ഡയറക്ടർ സുലൈമാൻ ഖനി വിഴിഞ്ഞം, സിനിമതാരം ഷാഹിൻ ശൈലജ, ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ മനാഫ് കുന്നൽ എന്നിവർ സമീപം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0