തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് - 2025* പെരുമാറ്റ ചട്ടം നിലവിൽ വന്നു

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 10, 2025 - 14:30
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് - 2025* പെരുമാറ്റ ചട്ടം നിലവിൽ വന്നു

*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് - 2025* 

 *പെരുമാറ്റ ചട്ടം നിലവിൽ വന്നു* 

പോളിംഗ് സമയം - 7 AM to 6 PM

തെരഞ്ഞെടുപ്പ് തീയതി :2025 ഡിസംബർ 9 ( ആദ്യ ഘട്ടം)

ഡിസംബർ 11 ( രണ്ടാം ഘട്ടം)

നാമനിർദേശ പത്രിക നൽകുന്ന അവസാനതീയതി : 2025 നവംബർ 21

സൂക്ഷ്മ പരിശോധന : നവംബർ 22

വോട്ടെണ്ണൽ : ഡിസംബർ 13

മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0