മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരണമടഞ്ഞവരിൽ ‘തുടക്കം’ മേക്കപ്പ് ആർടിസ്റ്റും; ‘ഹൃദയഭേദകം എന്ന് ജൂഡ്
റിപ്പോർട്ട് :ബൈഷികുമാർ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപ-കടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർ-ത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരണമടഞ്ഞത്.ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലി-സ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്.
മാർഗം കളി, ഷീ ടാക്‌സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിസ്‌മയ മോഹൻലാലിനെ നാ-യികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യു-ന്ന 'തുടക്കം' സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്‌തിരുന്നു. 'ഹൃദയഭേ-ദകം' എന്നായിരുന്നു ബിജീഷിന്റെ വേർപാടിൽ സംവിധായകൻ ജൂഡ് പ്രതികരിച്ചത്.
ഫെഫ്ക സംഘടന ബിജീഷിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0