ഞാൻ പാർട്ടിക്കാരനാണ്. പാർട്ടി നൽകുന്ന ഏത് ചുമതലയും ഏറ്റെടുക്കും'. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം: കെ എസ് ശബരീനാഥൻ
റിപ്പോർട്ട് :ബൈഷി കുമാർ
ഞാൻ പാർട്ടിക്കാരനാണ്. പാർട്ടി നൽകുന്ന ഏത് ചുമതലയും ഏറ്റെടുക്കും'. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം: കെ എസ് ശബരീനാഥൻ
തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എക്സൈറ്റഡ് ആണെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ.ജില്ലയുടെ മുന്നേറ്റമാണ് ആ ഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും.
ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകൾ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0