മാധ്യമ പ്രവർത്തകർ സാമൂഹ്യ മാറ്റങ്ങളുടെ ശിൽപ്പികൾ - ജസ്റ്റിസ് ബി.കെമാൽ പാഷ
റിപ്പോർട്ട്:ബൈഷി കുമാർ
മാധ്യമ പ്രവർത്തകർ സാമൂഹ്യ മാറ്റങ്ങളുടെ ശിൽപ്പികൾ - ജസ്റ്റിസ് ബി.കെമാൽ പാഷ
തിരുവനന്തപുരം: ഭരണകൂടങ്ങ ളുടെ സഹായമില്ലാതെ തന്നെ സമൂ ഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ മാധ്യങ്ങൾക്കും, മാധ്യമ പ്രവർത്ത കർക്കും കഴിയുന്ന കാലഘട്ടമാണി തെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ അഭിപ്രായപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതിയും അരീക്കൽ ആയുർവേദ ആശുപത്രിയും സം യുക്തമായി സംഘടിപ്പിച്ച ഏഴാമത് മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. മുതിർന്ന മാധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ ബാബു അധ്യക്ഷനായി. ഗായകൻ ജി വേണുഗോപാൽ, നടൻ പ്രവീൺകുമാർ, ചലച്ചിത്ര അക്കാ ദമി മുൻ ചെയർമാൻ പ്രേംകുമാർ
അരീക്കൽ ആയുർവേദ ആശുപ ത്രി എംഡി ഡോ: സ്മിത് കുമാർ , പ്രൊഫസർ അലിയാർ വാർത്ത അവതാരക ഹേമലത പ്രേംനസീർ സുഹൃത് സമിതി ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ തുടങ്ങിയ വർ പ്രസംഗിച്ചു വിവിധ മാധ്യമപ്ര വർത്തകർക്കുള്ള പുരസ്‌കാരങ്ങ ളും ജീവകാരുണ്യ ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കലും നടന്നു പ്രേംനസീർ മാധ്യമ പുരസ്ക്‌കാരം ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള സംസ്ഥാന സെക്രട്ടറിയും, ചന്ദ്രിക ലേഖകനുമായ അബൂബക്കർ .എ ജസ്റ്റിസ് ബി കമാൽ പാഷയിൽ നിന്നും സ്വീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0