*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം.*

Mar 17, 2026 - 12:59
*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം.*

കേരള ന്യൂസ്‌ മീഡിയ 

*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം.*

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിച്ചത്.

രോഗികളെ മറ്റു ബ്ലോക്കുകളിലേക്ക് മാറ്റി.

ഈ അണക്കാനുള്ള ശ്രമം തുടരുന്നു.

ഓക്സിജൻ ചോർന്നതാണ് കാരണമെന്ന് പ്രാഥമിക നിഗമനം.

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി; മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ ഒരു വെന്റിലേറ്റര്‍ കത്തിനശിച്ചു; ഓക്‌സിജന്‍ ലൈന്‍ വിച്ഛേദിച്ചത് വന്‍ ദുരന്തം ഒഴിവാക്കി; പുക നിറഞ്ഞതോടെ 33 രോഗികളെയും മാറ്റി; ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മേയര്‍; അതിവേഗം തീ അണച്ച ജീവനക്കാര്‍ സൂപ്പര്‍ ഹീറോകള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തു വരുന്നത് ആശ്വാസ വാര്‍ത്ത

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0