ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ദിവ്യസത്സംഗവും പ്രഭാഷണവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു . മൂന്ന് ദിവസങ്ങളിലായി പ്രഭാഷണ പരമ്പരയും സത്സംഗവും ശാന്തിഹവനവും നടക്കും.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 31, 2026 - 06:16
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ദിവ്യസത്സംഗവും പ്രഭാഷണവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു . മൂന്ന് ദിവസങ്ങളിലായി പ്രഭാഷണ പരമ്പരയും സത്സംഗവും ശാന്തിഹവനവും നടക്കും.

വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ദിവ്യസത്സംഗവും പ്രഭാഷണവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു . മൂന്ന് ദിവസങ്ങളിലായി പ്രഭാഷണ പരമ്പരയും സത്സംഗവും ശാന്തിഹവനവും നടക്കും.

ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ, ദേവാത്മാനന്ദ സരസ്വതി സ്വാമികൾ, ആന്ധ്ര പ്രദേശിലെ സന്യാസി ശ്രേഷ്ഠന്മാരും, ഗുരുധർമ്മ പ്രചാരകരും, ഗുരുധർമ്മ പ്രചാരണ തിരുപ്പതി യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0