മുതിർന്ന മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

റിപ്പോർട്ട് :ബൈഷികുമാർ

Jun 19, 2026 - 18:58
മുതിർന്ന മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകൻ എൻആർഎസ് ബാബു (84) അന്തരിച്ചു. പ്രസ് ക്ലബ് ഹോണററി അംഗംവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു എൻആർഎസ് ബാബു . കേരള കൗമുദിയിലും കലാകൗമുദിയിലും പ്രധാനചുമതലകള്‍ വഹിച്ചിട്ടുണ്ട്. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0