*യുവജനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ connect to work സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു*
റിപ്പോർട്ട് :ബൈഷി കുമാർ
*യുവജനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ connect to work സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു*
*പ്രത്യേകം ശ്രദ്ധിക്കുക*
1 *ജനുവരി 21 ന് ഔദ്യോഗിക ഉദ്ഘാടനം*
2 പ്രായം 18 നും 30 നും ഇടയിലാണ്.
അപേക്ഷ കൊടടുക്കുന്ന ദിവസത്തെ പ്രായം ആണ് കണക്കാക്കുക.
3 വാർഷിക വരുമാനം ഒരു ലക്ഷം രൂപയാണ്. ഇത് 5 ലക്ഷം രൂപയാക്കി മാറ്റാനുള്ള നിർദ്ദേശം പോയിട്ടുണ്ട്.
4 യോഗ്യത +2 & Above ആണ് SSLC അല്ല
5 ജനന തീയ്യതി തെളിയിക്കാൻ upload ചെയ്യേണ്ടത് SSLC സർട്ടിഫിക്കേറ്റിൻ്റെ Front Page ആണ്.
6 ജാതി -മത ഭേദമില്ല -എല്ലാവർക്കും അപേക്ഷിക്കാം
7 ജോലിക്ക് വേണ്ടി പഠിക്കുന്ന ഒരു ഉദ്യോഗാർത്ഥിയാണ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം
8 വരുമാനം തെളിയിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കേറ്റ് നൽകണം
9 PSC ക്ക് പരിക്ഷക്ക് പഠിക്കുന്നു എന്ന് തെളിയിക്കാൻ PSC profile ൽ അപേക്ഷിച്ച പരീക്ഷയുടെ വിവരം upload ചെയ്യണം
10 ബാങ്ക് വിശദാംശം upload ചെയ്യണം - ഇവിടെ ആധാർ- ബാങ്ക് ലിങ്ക് ശരിയായി വരണമെങ്കിൽ രണ്ടിലും ഒരേ പേര് വേണം. ആധാറിൽ മാറ്റമുണ്ടെങ്കിൽ ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നും one & Same certificate വാങ്ങി Upload ചെയ്താൽ മതി
10 വിശദമായ വിവരംwww.eemployment.kerala.gov.in എന്ന website ൽ ലഭ്യമാണ്
11 ഓൺലൈൻ ആയി നൽകുന്ന Application Employment Exchange പരിശോധിച്ച് അപാകത ഉണ്ടെങ്കിൽ തിരുത്തുന്നത് നുള്ള അവസരം തരും
12 പരിശോധന പൂർത്തിയാക്കി അംഗീകരിച്ച അപേക്ഷകർക്ക് എല്ലാം ഉദ്ഘാടന ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രഡിറ്റ് ചെയ്യും - ഇത് ഒരു വർഷം വരെ ഇത് ലഭിക്കും
13 PSC ക്ക് പഠിക്കുന്നവർക്ക് മാത്രമല്ല ഈ പദ്ധതി വഴി അപേക്ഷ സമർപ്പിക്കാൻ കഴിയുക മറിച്ച്
Skill Enhanced Programme ൻ്റെ ഭാഗമായി നടത്തുന്ന കോഴ്സുകൾക്ക് പഠിക്കുന്നവർക്കും അപേക്ഷിക്കാം
ഉദ:- B Com കഴിഞ്ഞ കുട്ടി Tally പഠിക്കുമ്പോൾ
കമ്പ്യൂട്ടർ പഠിച്ച കുട്ടി ഓട്ടോ കാർഡ് പഠിക്കുമ്പോൾ തുടങ്ങി Additional Skill Enhanceമെൻ്റ മായി ബന്ധപ്പെട്ട എല്ലാ കോഴ്സുകൾക്കും ഈ സ്കോളർഷിപ്പ് ലഭിക്കും.
14 ഇത്തരം കോഴ്സു പഠിക്കുന്നവർ പ്രസ്തുത സ്ഥാപന മേധാവി യിൽ നിന്നും കത്ത് കൂടി ഹാജരാക്കണം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0