തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ
റിപ്പോർട്ട് :ബൈഷി കുമാർ
ബെംഗളുരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ നാട്ടിലേക്ക് രാത്രി യാത്രയ്ക്ക‌് ആഴ്ചയിൽ അയ്യായിരത്തോളം ബെർത്തുകൾ കൂടിയാണ് ബെംഗളൂരു മലയാളികൾക്കു ലഭിക്കുക. 2 സ്ലീപ്പർ റേക്കുകൾ ലഭി ച്ചാൽ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സർവീസ് നടത്താൻ കഴിയൂ. കോട്ടയം വഴിയായാൽ മധ്യകേരളത്തിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമാകും. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരം സെൻട്രൽ വരെ (കോട്ടയം വഴി) 858 കിലോമീറ്ററാണ്. ഈ റൂട്ടിലോടുന്ന വേഗമേറിയ ട്രെയിനായ ബയ്യപ്പനഹള്ളി എസ്എംവിടി-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്‌പ്രസ് 15 മണിക്കൂർ കൊണ്ടാണ് ഓടിയെത്തുന്നത്. 15 സ്റ്റോപ്പുകളാണ് ഹംസഫറിന് അനുവദിച്ചിരിക്കുന്നത്. 14 സ്റ്റോപ്പുകൾ മാത്രമുള്ള യശ്വന്തപുരം തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് ഈ ദൂരം 15 മണിക്കൂർ 25 മിനിറ്റ് കൊണ്ടാണു പിന്നിടുന്നത്. എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂർ കൊണ്ട് ഓടിയെത്തുന്നതിനാൽ വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരത്ത് 12 മണിക്കൂറിൽ എത്താനാണ് സാധ്യത.കുഷ്യൻ ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷ സംവിധാനം എന്നിവ യും പ്രത്യേകതകളാണ്.നിലവിൽ ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന ബെംഗളൂരു- എറണാകുളം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0