ഏറ്റവും അടിത്തട്ടിലുള്ള പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി"*എൻ ശക്തൻ (ഡിസിസി പ്രസിഡൻ്റ്)*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 30, 2025 - 12:21
ഏറ്റവും അടിത്തട്ടിലുള്ള പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി"*എൻ ശക്തൻ (ഡിസിസി പ്രസിഡൻ്റ്)*

*"ഏറ്റവും അടിത്തട്ടിലുള്ള പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി"*

   *എൻ ശക്തൻ (ഡിസിസി പ്രസിഡൻ്റ്)*

*തിരുവനന്തപുരം ജില്ലാ നേതൃയോഗം, ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ്റെ അധ്യക്ഷതയിൽ ഒത്തുകൂടി.*

*എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി യോഗം ഉദ്ഘാടനം ചെയ്തു. മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ മുഖ്യ അതിഥിയായി.* 

*തദ്ദേശ തിരഞ്ഞെടുപ്പിനുവേണ്ടി അഹോരാത്രം പ്രയത്നിച്ചവരെയും വിജയികളെയും യോഗത്തിൽ അനുമോദിച്ചു. SIR മായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള പ്രത്യേക ക്ലാസുകൾ യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.*

*യോഗത്തിൽ, എഐസിസി സെക്രട്ടറി ഡോ. അറിവഴകൻ, മുൻ മന്ത്രി വി എസ് ശിവകുമാർ, എംഎൽഎ എം വിൻസെൻ്റ്, മുൻ എംഎൽഎ റ്റി. ശരത് ചന്ദ്രപ്രസാദ്, അഡ്വ. ജി സുബോധൻ, എം കെ റഹ്മാൻ, കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു, യുഡിഎഫ് ജില്ലാ കൺവീനർ പി കെ വേണുഗോപാൽ, ലക്ഷ്മി, മരിയാപുരം ശ്രീകുമാർ, മണക്കാട് സുരേഷ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0