*ഏഴടി ഉയരത്തിൽ തിരമാല ആഞ്ഞടിക്കും... യുഎഇയിൽ കടലാക്രമണ മുന്നറിയിപ്പ്, യെല്ലോ അലർട്ട്*
റിപ്പോർട്ട് :ബൈഷി കുമാർ
*ഏഴടി ഉയരത്തിൽ തിരമാല ആഞ്ഞടിക്കും... യുഎഇയിൽ കടലാക്രമണ മുന്നറിയിപ്പ്, യെല്ലോ അലർട്ട്*
ദുബായിൽ കടലാക്രമണ മുന്നറിയിപ്പുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. യുഎഇയിലുടനീളം ശക്തമായ കാറ്റ് മൂലം കടൽ പ്രക്ഷുബ്‌ധമാകുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തീരപ്രദേശങ്ങളിലെ കാലാവസ്ഥ പ്രത്യേകിച്ച് പ്രക്ഷുബ്‌ധമാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഒമാൻ കടലിൽ. തിരമാലകളുടെ ഉയരം ഏഴ് അടിവരെ എത്താൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
---------------------------------------------
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0