ദുബായിൽ ലോറൻസ് ബിഷ്ണോയി സംഘാംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത് ഗോദാര

റിപ്പോർട്ട് :ബൈഷി കുമാർ

Nov 14, 2025 - 11:24
ദുബായിൽ ലോറൻസ് ബിഷ്ണോയി സംഘാംഗത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത് ഗോദാര

ഡൽഹി: ലോറൻസ് ബി‌ഷ്ണോയി

സംഘത്തിലെ അംഗമായ സിദ്ദു എന്ന സിപ്പയെ ദുബായിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം രോഹിത് ഗോദാര ഏറ്റെടുത്തു. സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോറൻസ് തന്റെ ആളുകളെ ജർമ്മനിയിലേക്ക് തന്റെ ആളുകളെ കൊല്ലാൻ അയച്ചതായി രോഹിത് ഗോദാര എഴുതി. ദുബായിൽ നിന്നുള്ള സിന്ധു യുഎസിലെയും കാനഡയിലെയും നമ്മുടെ ആളുകളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. രോഹിത് ഗോദാര പറയുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ലോറൻസിന്റെ അടുത്ത കൂട്ടാളിയായ ഹാരി ബോക്സ‌റിനെതിരെ അമേരിക്കയിൽ വെച്ച് ആക്രമണം ആസൂത്രണം ചെയ്‌തത്‌ രോഹിത് ഗോദാരയാണ്. ആക്രമണത്തിൽ നിന്ന് ബോക്സർ രക്ഷപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0