അന്ത്യയാത്രാ ചടങ്ങുകളിലെ വൈവിധ്യം വിളിച്ചോതുന്ന ഫോട്ടോ പ്രദർശനത്തിന് തുടക്കമായി
റിപ്പോർട്ട് ബൈഷി കുമാർ
തിരുവനന്തപുരം: ജർമ്മൻ
ഫോട്ടോഗ്രാഫറും പത്രപ്രവർത്തകനുമായ മിഖായേൽ ഗ്ലൈഹിന്റെ ക്യാമറയിൽ പതിഞ്ഞ വിവിധ രാജ്യങ്ങളിലെ അന്ത്യയാത്രാ ചടങ്ങുകകളുടെ ഫോട്ടോ പ്രദർശനത്തിന് തലസ്ഥാന നഗരിയിൽ തുടക്കമായി. ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്‌ഥെ സെൻട്രത്തിന്റെ ആഭിമുഖ്യത്തിൽ മ്യൂസിയം വളപ്പിലെ റേഡിയോ പാർക്കിലാണ് പ്രദർശനം. ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളുടെ അന്ത്യകർമ്മങ്ങളും രീതികളും വിളിച്ചോതുന്ന ചിത്രങ്ങളാണ് 'വിടവാങ്ങലിന്റെ്റെ ആഗോള സംസ്കാരം' എന്ന തീമിലെ പ്രദർശനതത്തിലുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0