ഛർദി, വയറിളക്കം മാറാൻ കൂവ

റിപ്പോർട്ട് :ബൈഷികുമാർ

Nov 4, 2025 - 13:36
ഛർദി, വയറിളക്കം മാറാൻ കൂവ

കാത്സ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്‌ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.കൂവ വയറിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണ വസ്‌തുവാണ്. ദഹിയ്ക്കാൻ വളരെ എളുപ്പമുള്ളതാണിത്. ഇത് ദഹന പ്രശ്നങ്ങൾക്ക് ഏറെ നല്ലതാണ്. ഛർദി, വയറിളക്കം പോലുള്ള രോഗങ്ങൾക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കും ഇത് അത്യുത്തമമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0