പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു വള്ളക്കടവ് വി.എം.ജെ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ

Jun 6, 2025 - 18:48
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു വള്ളക്കടവ് വി.എം.ജെ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു തിരുവനന്തപുരം

വള്ളക്കടവ് വി.എം.ജെ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ വള്ളക്കടവ് എൽ.പി.എസ്, വി.എം.ജെ യു.പി.എസ്, ഹാജി സി. എച് മുഹമ്മദ്‌ കോയ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0