സർക്കാർ ജോലിക്കൊപ്പം സാമൂഹ്യ സേവന മേഖലകളിലും സജീവമായി പ്രവർത്തിച്ചുവരുന്ന റജീബ്ഖാന് ദേശീയ പുരസ്ക്കാരം.

സർക്കാർ ജോലിക്കൊപ്പം സാമൂഹ്യ സേവന മേഖലകളിലും സജീവമായി പ്രവർത്തിച്ചുവരുന്ന റജീബ്ഖാന് ദേശീയ പുരസ്ക്കാരം.

May 4, 2025 - 19:44
സർക്കാർ ജോലിക്കൊപ്പം  സാമൂഹ്യ സേവന മേഖലകളിലും സജീവമായി  പ്രവർത്തിച്ചുവരുന്ന റജീബ്ഖാന് ദേശീയ പുരസ്ക്കാരം.

സർക്കാർ ജോലിക്കൊപ്പം  സാമൂഹ്യ സേവന മേഖലകളിലും സജീവമായി  പ്രവർത്തിച്ചുവരുന്ന കെ എസ് ഇ ബി  അസിസ്റ്റന്റ് എൻജിനീയറും പ്രിയ സുഹൃത്തുമായ റജീബ്ഖാന് കേന്ദ്ര ആസൂത്രണ മന്ത്രാലയത്തിന്റെ കീഴിൽ   പ്രവർത്തിക്കുന്ന  
ഭാരത് സേവക് സമാജിൻ്റെ  

ദേശീയ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം കവടിയാറിൽ ഇന്നലെ നടന്ന ചടങ്ങിൽ  ബി എസ് എസ് നാഷണൽ ചെയർമാൻ 
ബി എസ് ബാലചന്ദ്രനിൽ നിന്നും റജീബ് ഖാൻ പുരസ്ക്കാരം ഏറ്റുവാങ്ങി. വെട്ടിയാർ ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ജോയിൻ്റ് സെക്രട്ടറിയായും, യുവജന കലാസമിതി എന്ന സാംസ്കാരിക സംഘടനയുടെ വൈസ് പ്രസിഡന്റ്‌ ആയും പ്രവർത്തിച്ചുവരുന്ന ഇപ്പോൾ നൂറനാട് KSEB അസിസ്റ്റന്റ് എഞ്ചിനീയർ ആണ് തികഞ്ഞ മനുഷ്യസ്നേഹിയായ റജീബ്ഖാന് അഭിനന്ദനങ്ങൾ 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0