കൺട്രോൾ റൂം പ്രവർത്തിക്കുന്നു

കൺട്രോൾ റൂം പ്രവർത്തിക്കുന്നു

May 29, 2025 - 13:25
കൺട്രോൾ റൂം പ്രവർത്തിക്കുന്നു

 മഴക്കെടുതികൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനായി സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ ഡയറക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. മഴക്കെടുതികൾ സംബന്ധമായ പരാതികൾക്ക് പൊതുജനങ്ങൾക്ക് ഈ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് പരിഹാരം തേടാവുന്നതാണ്. ഫോൺ: 0471 231721

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0