എം. എസ്‌. സുബ്ബലക്ഷ്‌മി ഫൌണ്ടേഷൻറെയും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയുടെയും ഇരുപത്തി ഒന്നാം വാർഷികം

എം. എസ്‌. സുബ്ബലക്ഷ്‌മി ഫൌണ്ടേഷൻറെയും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയുടെയും ഇരുപത്തി ഒന്നാം വാർഷികം

May 19, 2025 - 05:36
May 19, 2025 - 05:39
എം. എസ്‌. സുബ്ബലക്ഷ്‌മി ഫൌണ്ടേഷൻറെയും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയുടെയും ഇരുപത്തി ഒന്നാം വാർഷികം

എം. എസ്‌. സുബ്ബലക്ഷ്‌മി ഫൌണ്ടേഷൻറെയും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയുടെയും ഇരുപത്തി ഒന്നാം വാർഷികം രണ്ടായിരത്തി ഇരുപത്തി അഞ്ച് മെയ് മാസം ഇരുപത്തി അഞ്ചാം തിയതി വർക്കല മൈതാനം വർഷ മേഘ കോൺവെന്ഷൻ  സെൻററിൽ വച്ച് നടത്തപ്പെടുന്നു.

സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നൈപുണ്യം വരിച്ചവർക്കുള്ള അവാർഡ് വിതരണവും നടത്തപ്പെടുന്നു.

ഡോ. എൻ. ജെ. നന്ദിനി, ശ്രീ. ജി. ശ്രീറാം, പ്രശസ്ത സിനിമാ താരം  ശ്രീ,വിജയരാഘവൻ തുടങ്ങിയ പ്രമുഖർ അവാർഡ്‌കൾ ഏറ്റു വാങ്ങുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1