നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

റിപ്പോർട്ട്‌,:ബൈഷി കുമാർ

Jan 17, 2026 - 21:30
നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് നിലത്തുവീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു.

കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്.

https:

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0