സാധാരണക്കാരനെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി, രണ്ടാഴ്ചയ്ക്കിടെ വർദ്ധന നാലാം തവണ
റിപ്പോർട്ട് :ബൈഷികുമാർ
രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം. രണ്ടാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും ഡീസലിന് ലിറ്ററിന് 2 രൂപ.71 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കടുത്ത പ്രതസന്ധിയിലേക്കാണ് ജനം നീങ്ങാൻ പോകുന്നത്. കേരളത്തിൽ പെട്രോൾ വില ഇതോടെ 115 കടന്ന് പോയിരിക്കുയാണ്. കേന്ദ്രത്തിൻ്റെ ഇത്തരം ജന വിരുദ്ധ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0