*"ദ റിയൽ കേരള സ്റ്റോറി" ലക്ഷ്യം നവ കേരളവും സാമൂഹ്യ സുരക്ഷയും ; ബജറ്റ് അവതരിപ്പിച്ചു കെ എൻ ബാലഗോപാൽ*
റിപ്പോർട്ട് : ബൈഷി കുമാർ
*"ദ റിയൽ കേരള സ്റ്റോറി" ലക്ഷ്യം നവ കേരളവും സാമൂഹ്യ സുരക്ഷയും ; ബജറ്റ് അവതരിപ്പിച്ചു കെ എൻ ബാലഗോപാൽ*
ലൈഫ് പദ്ധതിക്ക് 1497.26 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്കുള്ള ലൈഫ് മിഷന്‍ പദ്ധതിക്കായി 300 കോടി
പട്ടിക വര്‍ഗ- വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വികസനത്തിനായി 677.17 കോടി രൂപ
പട്ടിക മേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന് 370 കോടി രൂപ
ജയിലുകള്‍ നവീകരിക്കാന്‍ 47 കോടി രൂപ
ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ
വയോജനകമ്മീഷന് 50 ലക്ഷം അനുവദിച്ചു
പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി
പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിന് മൂന്ന് കോടി
ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി
ന്യൂനപക്ഷവിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 4 കോടി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0