അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിതക്ക് എതിരെ മോശം കമന്റ് ഇട്ട് സസ്പെൻഷന്‍ കിട്ടിയ തഹസീൽദാർ പവിത്രൻ അന്തരിച്ചു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 23, 2026 - 10:20
Jan 23, 2026 - 10:20
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിതക്ക് എതിരെ മോശം കമന്റ് ഇട്ട് സസ്പെൻഷന്‍ കിട്ടിയ തഹസീൽദാർ പവിത്രൻ അന്തരിച്ചു.

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിതക്ക് എതിരെ മോശം കമന്റ് ഇട്ട് സസ്പെൻഷന്‍ കിട്ടിയ തഹസീൽദാർ പവിത്രൻ അന്തരിച്ചു...

കണ്ണൂർ: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച നഴ്സിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ അന്തരിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാറായിരുന്ന മാവുങ്കാൽ സ്വദേശി പവിത്രൻ (56) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ നഴ്സ് രഞ്ജിത ജി. നായർ വിമാനാ അകടത്തിൽ മരിച്ചപ്പോൾ, അവരെ ജാതീയമായി അധിക്ഷേപിച്ച് പവിത്രൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഈ സംഭവം വലിയ വിവാദമായതിനെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ ഇടപെടുകയും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായ പവിത്രനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു.

കുറേക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു..

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0