*ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിന്റെ റിമാൻഡ് നീട്ടി; 14 ദിവസം കൂടി ജയിലിൽ*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 20, 2026 - 07:33
*ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിന്റെ റിമാൻഡ് നീട്ടി; 14 ദിവസം കൂടി ജയിലിൽ*

*ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിന്റെ റിമാൻഡ് നീട്ടി; 14 ദിവസം കൂടി ജയിലിൽ*

*കൊല്ലം :* ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ റിമാൻഡ് കാലാവധി നീട്ടി കൊല്ലം വിജിലൻസ് കോടതി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.

ഇന്ന് റിമാൻഡ് കാലാവധി കഴിഞ്ഞതോടെയാണ് വാസുവിനെ എസ്ഐടി കോടതിയിൽ ഹാജരാക്കിയത്. ഇനി ഫെബ്രുവരി 2 നാണ് വാസുവിനെ കോടതിയിൽ ഹാജരാക്കേണ്ടത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0