കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ആശങ്കയിലാണോ, കൂടിയും കുറഞ്ഞും സ്വ‍ർണവില മാറി കളിക്കുമ്പോൾ നെഞ്ചിൽ തീ കത്തുന്ന ഒരു വിഭാ​ഗം കേരളത്തിലെ വിവാഹ പാർട്ടിക്കാരാണ്.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 6, 2026 - 11:15
കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ആശങ്കയിലാണോ, കൂടിയും കുറഞ്ഞും സ്വ‍ർണവില മാറി കളിക്കുമ്പോൾ നെഞ്ചിൽ തീ കത്തുന്ന ഒരു വിഭാ​ഗം കേരളത്തിലെ വിവാഹ പാർട്ടിക്കാരാണ്.

കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ആശങ്കയിലാണോ, കൂടിയും കുറഞ്ഞും സ്വ‍ർണവില മാറി കളിക്കുമ്പോൾ നെഞ്ചിൽ തീ കത്തുന്ന ഒരു വിഭാ​ഗം കേരളത്തിലെ വിവാഹ പാർട്ടിക്കാരാണ്. കേരളത്തിൽ ഇപ്പോൾ വിവാഹങ്ങൾപൊടി പൊടിക്കുന്ന സീസൺ കൂടി ആണ്. സ്വ‍ർണം വാങ്ങൻ പോകുന്നവർക്ക് പണിക്കൂലി ഉൾപ്പെടെ വലിയൊരു തുക കൊടുക്കേണ്ടി വരുന്നുണ്ട്.

ഇന്ന് പവന് 1,01,800 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ വിലയെക്കാൾ പവന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 101360 രൂപയാണ് പവന് രേഖപ്പെടുത്തിയത്. ഇന്നലെ ​ഗ്രാമിന് 12670 രൂപയായിരുന്നു. ഇന്നത് 55 രൂപ വർധനവോടെ 12,725 രൂപ ആയി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0