മലയാളത്തിന്റെ പ്രിയനടൻ  മോഹൻലാലിനെ  മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 3, 2026 - 20:26
മലയാളത്തിന്റെ പ്രിയനടൻ  മോഹൻലാലിനെ  മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.

മലയാളത്തിന്റെ പ്രിയനടൻ  മോഹൻലാലിനെ  മന്ത്രി ശിവൻകുട്ടി തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.

വിശാഖപട്ടണത്ത് നടന്ന സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നതിനാൽ, അമ്മയുടെ സംസ്കാര ചടങ്ങുകളിൽ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ തന്നെ അദ്ദേഹത്തെ നേരിൽ കണ്ട് ദുഃഖത്തിൽ പങ്കുചേർന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0