പട്ടികജാതി വികസന വകുപ്പില്‍ ജില്ലയില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ ആയി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 31, 2025 - 22:14
പട്ടികജാതി വികസന വകുപ്പില്‍ ജില്ലയില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ ആയി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക.

ഐ പി ആര്‍ ഡി

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്*

31 ഡിസംബര്‍ 2025

*വാക്ക് ഇന്‍ ഇന്റര്‍വ്യു*

പട്ടികജാതി വികസന വകുപ്പില്‍ ജില്ലയില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ ആയി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക.

താത്പര്യമുള്ള യോഗ്യരായ 21നും 35നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിയ്ക്ക് വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും അഭിമുഖത്തിനായി എത്തുമ്പോള്‍ ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0742 2314238

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0