*മകരവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച നടതുറക്കും*
റിപ്പോർട്ട് :ബൈഷി കുമാർ
ഐ & പി.ആർ.ഡി. ശബരിമല സന്നിധാനം മീഡിയ സെന്റർ
** * * * * * * * * * * *
29-12-2025
വാർത്താക്കുറിപ്പ്
*മകരവിളക്ക് മഹോത്സവത്തിന് ചൊവ്വാഴ്ച നടതുറക്കും*
മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0