*വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 28, 2025 - 17:33
Dec 28, 2025 - 17:34
*വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.*

*വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.*

*വക്കം സ്വദേശിയും ഇരുപത്തിഒന്നുകാരനുമായ അബിയും, ശ്രീനാഥ് റപ്പായിയുമാണ് മരിച്ചത്.*

സാരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

 

വൈകിട്ട് 4 മണിയോടെ ആ ങ്ങാ വിളയിലായിരുന്നു സംഭവം. വക്കം, നിലയ്ക്കമുക്ക്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്വദേശികളാണ് ബൈക്കുകളിൽ സഞ്ചരിച്ചിരുന്നത്.

ഇരുദിശയിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0