തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 2025 വോട്ടെണ്ണൽ അൽപ്പസമയത്തിനകം

റിപ്പോർട്ട് :ബൈഷി കുമാർ

Dec 13, 2025 - 03:09
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 2025  വോട്ടെണ്ണൽ അൽപ്പസമയത്തിനകം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ എട്ടരയോടെയാണ് തന്നെ ആദ്യ ഫല സൂചനകൾ ലഭിച്ചു തുടങ്ങും. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഫലം അറിയിക്കാനും ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇലക്ഷൻ കമ്മീഷന്‍റെ വെബ്സൈറ്റുകൾ വഴി തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് തത്സമയം തന്നെ ലഭ്യം ആകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0