കേരളത്തിൽ ഇന്നും, നാളെയും പരക്കെ ഇടിമിന്നലോട് കൂടിയ മഴ
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയുംശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തി രുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർ ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക ള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരി ക്കുന്നത്.
ഞായറാഴ്‌ച തിരുവനന്തപുരം, കൊ ല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെ ക്ക് കിഴക്കൻ അറബിക്കടലിന് മുകളി ൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മ ലാക്ക കടലിടുക്കിൻറെ മധ്യഭാഗത്ത് ഉ യർന്ന ലെവലിൽ ചക്രവാതചുഴി സ്ഥി തി ചെയ്യുന്നു. ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതി യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയു ണ്ട്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0