മാനസിക വെല്ലുവിളി നേരി ടുന്ന 21 വയസുകാരിയെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 17, 2025 - 07:38
മാനസിക വെല്ലുവിളി നേരി ടുന്ന 21 വയസുകാരിയെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ

മല്ലപ്പളളി: മാനസിക വെല്ലുവിളി നേരി ടുന്ന 21 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.മല്ലപ്പള്ളി ആനിക്കാട് സ്വദേശിയാ യ മണിയംകുളത്ത് സുബിൻ സുകുമാര(37)നെയാണ് കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ ആരും ഇല്ലാത്ത സമയം നോ ക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീ ഡിപ്പിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0