കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 16, 2025 - 19:00
കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു

കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു, ഒപ്പമുണ്ടായിരുന്ന ആൾ

കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ (37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഇന്ന് മുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ . കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0