തൃശൂർ പുത്തൂർ വീട്ടിൽ ആന്റണി ചെറിയാൻ (66) ന്യൂജെഴ്സിയിൽ നിര്യാതനായി
റിപ്പോർട്ട് :ബൈഷി കുമാർ
ന്യൂജെഴ്സി: തൃശൂർ പുത്തൂർ വീട്ടിൽ
പരേതരായ ചെറിയാൻ-മേരി ദമ്പതികളുടെ മകൻ ആന്റണി ചെറിയാൻ (66) ന്യൂജെഴ്സിയിൽ നിര്യാതനായി.പൊതുദർശനം: നവംബർ 16 ഞായറാഴ്ച വൈകുന്നേരം 4:00 മണിമുതൽ രാത്രി 8:00 മണി വരെ വില്യം ജെ ലെബർ ഫ്യൂണറൽ ഹോമിൽ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).
സംസ്ക്കാര ശുശ്രൂഷ നവംബർ 17 തിങ്കളാഴ്ച രാവിലെ 9:00 മണിമുതൽ 10:00 മണി വരെ വില്യം ജെ ലെബർ ഫ്യൂണറൽ ഹോമിൽ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930) ៣៣ തുടർന്ന് 11:30ന് പ്ലസന്റ് ഹിൽ സെമിത്തേരിയിൽ (Pleasant Hill Cemetery, Pleasant Hill Road, Chester, NJ 07930) സംസ്ക്കാരവും നടക്കും.തൃശൂർ അക്കിക്കാവ് ചീരൻ കുടുംബാംഗം ഷീലയാണ് ഭാര്യ. മക്കൾ: മറീന, ഫ്രഡി. മരുമക്കൾ: ജോൺ, ശാലു. പേരക്കുട്ടികൾ: ജുവാന, ജൂഡ്. സഹോദരങ്ങൾ: മാത്യൂസ്, കുരിയൻ, ഇട്ടി, കുഞ്ഞുമോൾ, ജോയൽ, സ്‌മിത.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0