ഡബ്ലിൻ: ജനസംഖ്യാ വളർച്ചയ്ക്കനുസൃതമായി അയർലണ്ടിന്റെറെ നികുതി വരുമാനം വർദ്ധിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ നില തുടർന്നാൽ അയർലണ്ട് ഇപ്പോൾ നൽകി വരുന്ന പബ്ലിക് സപ്പോർട്ട് സർവ്വീസുകളിലൊക്കെ നിക്ഷേപം

റിപ്പോർട്ട് :ബൈഷി കുമാർ

Nov 11, 2025 - 04:10
ഡബ്ലിൻ: ജനസംഖ്യാ വളർച്ചയ്ക്കനുസൃതമായി അയർലണ്ടിന്റെറെ നികുതി വരുമാനം വർദ്ധിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ നില തുടർന്നാൽ അയർലണ്ട് ഇപ്പോൾ നൽകി വരുന്ന പബ്ലിക് സപ്പോർട്ട് സർവ്വീസുകളിലൊക്കെ നിക്ഷേപം

ഡബ്ലിൻ: ജനസംഖ്യാ വളർച്ചയ്ക്കനുസൃതമായി അയർലണ്ടിന്റെറെ നികുതി വരുമാനം വർദ്ധിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പിന്റെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ നില തുടർന്നാൽ അയർലണ്ട് ഇപ്പോൾ നൽകി വരുന്ന പബ്ലിക് സപ്പോർട്ട് സർവ്വീസുകളിലൊക്കെ നിക്ഷേപം നടത്തുന്നതിന് സർക്കാരിന് കഴിയാതെ വരും. ഈ ഘട്ടത്തിൽ പ്രതിസന്ധികളോട് പ്രതികരിക്കുന്നതിനും സർക്കാരിന് പരിമിതികൾ നേരിടേണ്ടി വരുമെന്നും 2065 വരെയുള്ള സാധ്യതകളെയും സാഹചര്യങ്ങളെയും വിവരിക്കുന്ന ഫ്യൂച്ചർ ഫോർട്ടി റിപ്പോർട്ട് പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0