സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് മർകസ് ലോ കോളേജ് വിദ്യാർത്ഥി അബു അരീക്കോട്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 8, 2025 - 15:57
സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് മർകസ് ലോ കോളേജ് വിദ്യാർത്ഥി അബു അരീക്കോട്

സിപിഎം സൈബർ ഇടങ്ങളിൽ സജീവമായ അബുവിൻ്റെ വേർപാടിൽ മുൻ മന്ത്രി ടി പി രാമകൃഷ്ണൻ അടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

അനാവശ്യമായ മരണം എന്നേ അബു അരീക്കോടിന്റെ വേർപാടിനെ കുറിച്ച് പറയാനാകൂ എന്ന് കെ ടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെസഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0