വർക്കല മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 9.39 കോടി രൂപ അനുവദിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 7, 2025 - 16:43
വർക്കല മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 9.39 കോടി രൂപ അനുവദിച്ചു

വർക്കല :വർക്കല മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 9.39 കോടി രൂപ അനുവദിച്ചു

വർക്കല മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി 9 കോടി 39 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. വി.ജോയി എംഎൽഎ അറിയിച്ചു.പ്രസ്തുത പ്രവർത്തികളുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കി പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.

പഴയചന്ത-ചുമടുതാങ്ങി റോഡ്

ചുമടുതാങ്ങി പനമൂട് മിഷന്‍ ആശുപത്രി റോഡ്

വെട്ടൂർ മങ്ങാട് മാടന്‍നട റോഡ്  ചു മടുതാങ്ങി ചിലക്കൂർ പളളി റോഡ്

ചുമടുതാങ്ങി ഇളമ്പനക്ഷേത്രം ചിറമുക്ക് തൊട്ടിപ്പാലം വളളക്കടവ് റോഡ്

വളളക്കടവ് ബി.ആർ.സി ഇന്ദിര പാർക്ക് റോഡ്  വർക്കല ബി.ആർ.സി താലൂക്ക് ഗവ.ആശുപത്രി റോഡ് വർക്കല ആൽത്തറമൂട് മുണ്ടയില്‍ റോഡ്  വർക്കല ജവഹർ പാർക്ക് മുണ്ടയിൽ കാവ് ഗവ.മോഡല്‍ എച്ച്.എസ്.എസ് റോഡ്വട്ടപ്ലാമൂട് രഘുനാഥപുരം പഴയചന്ത റോഡ്ഇലകമൺ ഗ്രാമപഞ്ചായത്തിലെ വില്ലിക്കടവ് പെരിഞ്ഞാറയിൽ വലിയ വീട്ടിൽ ക്ഷേത്രം റോഡ്

ഇലകമൺ മേടയിൽ ക്ഷേത്രം വടക്കുംകര റോഡ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0