ശുചിമുറി സമുച്ചയം
റിപ്പോർട്ട് :ബൈഷികുമാർ
ശുചിമുറി സമുച്ചയം ഉദ്ഘാടനം.വാമനപുരം ഗ്രാമ പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് വാമനപുരം ഗവ യു പി എസിൽ നിർമ്മിച്ച പുതിയ ശുചി മുറി സമു ച്ചയത്തിന്റെ ഉദ്ഘാടനം നവംബർ 4 നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജി ഒ ശ്രീവിദ്യ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സാബു ലക്ഷ്മൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് കെ ലെനിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർമാരായ ബിനിത കുമാരി, ഷീജ രാമചന്ദ്രൻ, രതീഷ്,
എസ് എം സി ചെയർമാൻ എസ് ആർ. രജികുമാർ, കാർത്തിക, സ്കൂൾ പ്രധാനാധ്യാപകൻ ഹാഷിം, സീനിയർ അസിസ്റ്റന്റ് സജീദ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0