പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുത്തി ക്കൊന്നു. സംഭവത്തിന് പിന്നിൽ നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യം
റിപ്പോർട്ട് :ബൈഷികുമാർ
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയി
ൽ പ്രായപൂർത്തിയാകാത്ത ആൺകു ട്ടിയെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റ ഡിയിലെടുത്തു.ബാജിറാവു റോഡിലുള്ള മഹാറാണ പ്ര താപ് ഗാർഡന് സമീപമാണ് സംഭവം ന ടന്നത്.
"സുഹൃത്തിനൊപ്പം മോട്ടോർ സൈ ക്കിളിൽ പോകുകയായിരുന്ന ഒരു കൗമാരക്കാരനെ മൂർച്ചയുള്ള ആ യുധങ്ങൾ കൊണ്ട് കുത്തിക്കൊ ലപ്പെടുത്തുകയായിരുന്നു.
മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു, അവരെ കസ്റ്റഡിയിലെടുത്തതായി. ഖഡക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ റഞ്ഞു.പ്രതികളും കൊല്ലപ്പെട്ടയാളും ഒരു പ്ര ദേശത്ത് താമസിക്കുന്നവരാണെന്നും മുൻ വൈരാഗ്യമാണ് കൊലപാതക ത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0