അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മരിച്ചത് പൂത്തോട്ട സ്വാമി ശാശ്വതികാന്ദ കോളജിലെ വിദ്യാർഥി. കോളജിലേക്കു പോകുന്നതിനിടെയാണ് അപകടം.

റിപ്പോർട്ട് :ബൈഷികുമാർ

Nov 4, 2025 - 11:50
അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മരിച്ചത് പൂത്തോട്ട സ്വാമി ശാശ്വതികാന്ദ കോളജിലെ വിദ്യാർഥി. കോളജിലേക്കു പോകുന്നതിനിടെയാണ് അപകടം.

വൈക്കം : നാനാടത്ത് ട്രാവലറും

ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണന്ത്യം. പൂത്തോട്ട സ്വാമി ശാശ്വതികാന്ദ കോളജിലെ ബി.എസ്.സി സൈബർ ഫോറൻസിക് വിദ്യാർഥി എൻ.മുഹമ്മദ് ഇർഫാനാണ് (19) മരിച്ചത്.കോളജിലേക്കു ബൈക്കിൽ പോകുമ്പോൾ ഇന്ന് രാവിലെ 9.15നായിരുന്നു അപകടം വൈക്കത്തേക്ക് വരികയായിരുന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് തുടർ നടപടി സ്വീകരിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0