കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്

റിപ്പോർട്ട് :ബൈഷികുമാർ

Nov 4, 2025 - 08:58
കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്

കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്

കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. പ്രശ്‌നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്.തൃശൂർ : കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഒറ്റയാൻ ജനവാസ മേഖലയിൽ എത്തിയതിന്റെറെ ദൃശ്യങ്ങൾ ലഭിച്ചു.

പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയത്.

രണ്ടാഴ്ചയിലേറെയായി കൊമ്പൻ ജനവാസമേഖലയിൽ തന്നെ തുടരുകയായിരുന്നു. ഒന്നുകിൽ കാട്ടാനയെ കാടുകയറ്റുക അല്ലെങ്കിൽ മയക്കുവെടിവെച്ച് പിടികൂടുക എന്നീ ലക്ഷ്യത്തോടെ ഒരു ദൗത്യവും ഇവിടെ ആരംഭിച്ചിട്ടുണ്ട്.ഇങ്ങനെ കാട്ടാനയെ നിരിക്ഷിക്കുന്ന സംഘം മേഖലയിൽ തുടരുന്നതിനിടയിലായിരുന്നു കൊമ്പൻ പ്രദേശത്ത് എത്തിയത്.

ഡ്രോണിൽ ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞപ്പോൾ തന്നെ പ്രദേശവാസികൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0