കോഴിക്കോട് 2 വീടുകളിൽ കവർച്ച,കൈക്കലാക്കിയ രണ്ട് ലക്ഷത്തോളം രൂപയും സ്വർണവും;കള്ളനെ കണ്ടെത്താൻ അന്വേഷണം ഊർജിതം
റിപ്പോർട്ട് :ബൈഷി കുമാർ
കോഴിക്കോട് 2 വീടുകളിൽ കവർച്ച,കൈക്കലാക്കിയ രണ്ട് ലക്ഷത്തോളം രൂപയും സ്വർണവും;കള്ളനെ കണ്ടെത്താൻ അന്വേഷണം ഊർജിതം
കോഴിക്കോട്: കുന്ദമംഗലം പതിമംഗലം പ്രദേശത്തെ വീടുകളിൽ നടന്ന കവർച്ചയിൽ പണവും സ്വർണവും നഷ്ടമായി. 1,90,000 രൂപയും സ്വർണവുമാണ് പ്രദേശത്തെ വീടുകളിൽ നിന്ന് നഷ്ടമായത്. ചുലാംവയൽ അമ്പലപ്പറമ്പിൽ സത്താറിൻ്റെ വീട്ടിലും അയൽ വീടായ ഉമ്മറിൻ്റെ വീട്ടിലുമാണ് മോഷണം നടന്നത്. കൂടാതെ ഇവരുടെ വീടിടുത്തുള്ള മറ്റൊരു വീട്ടിൽ മോഷണശ്രമവും നടന്നു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0